എയർ ഇന്ത്യ എക്സ്പ്രസിൻറെ റൂട്ടിൽ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തി പ്രതിസന്ധി പരിഹരിക്കാൻ നീക്കം

MAY 9, 2024, 2:23 PM

ദില്ലി:   എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കം.    എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തി പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്.

 20 റൂട്ടുകളിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ, മൂന്ന് മണിക്കൂറില്‍ അധികം വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്‍റെ മുഴുവന്‍ തുകയും നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ക്ക് 6360012345 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാം. 

vachakam
vachakam
vachakam

 ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 85 വിമാന സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്.  283 വിമാന സര്‍വീസുകള്‍ക്ക് മുടക്കമില്ല.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam