തിരുവനന്തപുരം കലക്ടർക്കെതിരെ ഡോക്ടർമാരുടെ സംഘടന രം​ഗത്ത്

MAY 9, 2024, 1:29 PM

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടർക്കെതിരെ  ഡോക്ടർമാരുടെ സംഘടന രംഗത്ത്.

കെജിഎംഒഎയാണ് കലക്ടർ ജെറോമിക് ജോർജ്ജിനെതിരെ പരാതിയുമായി രം​ഗത്ത് എത്തിയത്. ചികിത്സയ്ക്കായി കലക്ടർ സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി. 

കലക്ടറുടെ കാലിലെ  കുഴിനഖം പരിശോധിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചെന്നാണ് ആരോപണം. 

vachakam
vachakam
vachakam

ജില്ലാ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ചത്. കലക്ടറുടെ നടപടി അധികാര ദുർവിനിയോ​ഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam