തമിഴ്‌നാട്ടിലും കനത്ത മഴ; 4  പേർ ഒഴുക്കിൽപ്പെട്ടു 

MAY 20, 2024, 9:56 AM

 ചെന്നൈ: അടുത്ത നാല് ദിവസങ്ങളിൽ കേരളത്തിൽ റെഡ് അലേർട്ടാണ്. അതുപോലെതന്നെ തമിഴ്നാട്ടിലും കനത്തമഴയാണ്. 

തമിഴ്‌നാട്ടിലെ തിരുപ്പുരിൽ നാല് പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനും, രക്ഷിക്കാനെത്തിയ മൂന്നു പേരുമാണ് ഒഴുക്കിൽപ്പെട്ടത്.

vachakam
vachakam
vachakam

 തിരുപ്പുരിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

കോയമ്പത്തൂരിലും കന്യാകുമാരിയിലും അടക്കം എട്ടു ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. 


vachakam
vachakam
vachakam

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam