വെള്ളിയാഴ്ച ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്: രക്ഷാപ്രവർത്തനം നാളെയും ദുഷ്കരമാകാൻ സാധ്യത 

JULY 25, 2024, 5:29 PM

 ബെം​ഗലൂരു: നാളെ ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

രാത്രി കനത്ത മഴ പെയ്താൽ ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് വർധിക്കും. രക്ഷാപ്രവർത്തനം നാളെയും ദുഷ്കരമാകാനാണ് സാധ്യത. 

നദിയിലെ കുത്തൊഴുക്ക് വൻ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയിൽ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam