സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി

SEPTEMBER 6, 2024, 12:43 PM

ന്യൂഡൽഹി:  സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം. പ്രത്യേക ഡോക്ടർമാരുടെ   നിരീക്ഷണത്തിലാണ് അദ്ദേഹം

 പാർട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി. നിലവിൽ ഡൽഹി എയിംസിലാണ് യെച്ചൂരി ചികിത്സയിലുള്ളത്.

ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. 

vachakam
vachakam
vachakam

യെച്ചൂരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam