നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 5 മാര്‍ക്ക് നഷ്ടമായത് 4 ലക്ഷം പേര്‍ക്ക് 

JULY 25, 2024, 10:52 PM

ഡല്‍ഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു എൻ.ടി.എ. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്. റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. exams.nta.ac.in/NEET ലിങ്കിലൂടെ ഫലമറിയാൻ സാധിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ 44 പേർക്ക് ഒന്നാം റാങ്ക് നഷ്‌ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. 

അതേസമയം നാല് ലക്ഷം പേർക്കാണ് കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞത്. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍നിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam