മദ്യനയ അഴിമതി കേസിൽ  അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി

JULY 25, 2024, 12:50 PM

ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ  തിഹാർ ജയിലിൽ കഴിയുന്ന  മുഖ്യമന്ത്രി  അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. 

കെജ്രിവാളിൻറെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി.  റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. 

സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിൻറെ കസ്റ്റഡി കാലാവധി നീട്ടിയത്.

vachakam
vachakam
vachakam

മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam