ഇന്ത്യൻവെൽസ്: മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന് ഇന്ത്യൻവെൽസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ മത്സരത്തിൽ തോൽവി. ഡച്ച് താരം ബോട്ടിക് വാൻ ഡി സാൻഷൂപ്പാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 3-6, 6-1 എന്ന സ്‌കോറിന് നൊവാക്കിനെ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട നൊവാക്ക് രണ്ടാം സെറ്റ് പിടിച്ചെടുത്തെങ്കിലും മൂന്നാം സെറ്റിൽ ബോട്ടിക്കിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്