ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിന് കിവീസിനെ തകര്‍ത്താണ് 12 വര്‍ഷത്തിന് ശേഷം ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. സ്‌കോര്‍- ന്യൂസീലന്‍ഡ് 251-7, ഇന്ത്യ 254-6.
സ്പിന്നര്‍മാരുടെ മിന്നല്‍ പ്രകടനത്തിന് ശേഷം ന്യൂസിലന്‍ഡ് 50 ഓവറില്‍ 251/7 എന്ന നിലയില്‍ കളി അവസാനിച്ചു. ഇതോടെ 252 എന്ന വിജയ ലക്ഷ്യത്തിലേയ്ക്ക് എത്താന്‍ ഇന്ത്യയുടെ 252 റണ്‍സ് വിജയലക്ഷ്യത്തില്‍ രോഹിതും ശുഭ്മാനും രംഗത്തെത്തി. ആദ്യ ഓവറില്‍ തന്നെ ഒന്‍പത് രണ്‍സാണ് ഇരുവരും നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്