ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് മറികടന്ന് നിക്കോളാസ് പൂരൻ

JUNE 14, 2024, 2:18 PM

ക്രിസ് ഗെയ്‌ലിനെ മറികടന്ന് ടി20യിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി നിക്കോളാസ് പൂരൻ.

ഇന്ന് ന്യൂസിലാൻഡിന് എതിരായ ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് സി മത്സരത്തിലാണ് പൂരൻ പുതിയ റെക്കോർഡ് ഇട്ടത്. ഗെയ്‌ലിനെ മറികടക്കാൻ രണ്ട് റൺസ് മാത്രമെ പൂരന് വേണ്ടിയിരുന്നുള്ളൂ.

79 മത്സരങ്ങളിൽ നിന്ന് 27.92 ശരാശരിയിൽ 1899 റൺസാണ് ഗെയ്ൽ തന്റെ വെസ്റ്റിൻഡീസ് ടി20 കരിയറിൽ നേടിയത്. രണ്ട് സെഞ്ച്വറികളും 14 അർദ്ധ സെഞ്ചുറികളു ഗെയ്‌ലിന്റെ കരിയറിൽ ഉണ്ടായിരുന്നു. പൂരൻ 91 ടി20യിൽ 25.52 ശരാശരിയിൽ 1914 റൺസ് നേടി കഴിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam