മയാമി: നിലവിലെ ചാമ്പ്യൻ അര്യാന സബലേങ്ക മയാമി ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി.
ഫൈനലിൽ അമേരിക്കൻ താരം കൊക്കോ ഗൗഫിനെ 6-2, 4-6, 6-3നാണ് ലോക ഒന്നാം നമ്പർ താരമായ സബലേങ്ക കീഴടക്കിയത്.
കഴിഞ്ഞവാരം നടന്ന ഇന്ത്യൻവെൽസ് ഓപ്പണിലും സബലേങ്കയാണ് കിരീടം നേടിയിരുന്നത്. ഒരേ സീസണിൽ ഈ രണ്ട് കിരീടങ്ങളും നേടുന്ന അഞ്ചാമത്തെ വനിതാതാരമാണ് സബലേങ്ക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
