ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്. രണ്ടാമതായി റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ തന്നെ ഇസാക്ക് ഹഡ്ജർ മൂന്നാമതായി.
ഈ സീസണിലെ മൂന്നാം ഗ്രാൻപ്രീ കിരീടമാണ് ലാൻഡോ നോറിസിന്റേത്. മെക്‌സിക്കൻ ഗ്രാൻപ്രിയോടെ മെഴ്‌സിഡസിന്റെ കിമി ആന്റോണെല്ലി ഫോർമുല വൺ ലോക ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു. അന്റോണെല്ലി ഇവിടെ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ ഇനി മൂന്ന് ഗ്രാൻപ്രീകൾ കൂടി നടക്കാനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
