മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഓസ്ട്രിയൻ ക്ളബ് ലസ്കിനെ 6-3ന് തോൽപ്പിച്ചു. ലിവർപൂളിന് വേണ്ടി ബ്രാഡ്ലി ബാർകോള ഹാട്രിക്ക് നേടി. റൊണാൾഡ് ഒറായോ, ഫ്രിംപോംഗ്, ലെവിസ് കൗമാസ് എന്നിവർ ഓരോ ഗോളടിച്ചു.
മറ്റൊരു മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല 6-0ത്തിന് തുർക്കി ക്ളബ് ഫെനർബാഷയെ കീഴടക്കി.ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി നിക്കോളാസ് ജാക്സണും റോസ് ബാർക്ക്ലേയും ഇരട്ടഗോളടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
