വിംബിൾഡൺ വനിതാ ടെന്നിസ് ഫൈനലിൽ ലിൻഡ നോസ്‌കോവയും കരോളിന മുച്ചോവയും

JULY 11, 2026, 3:45 AM

ജൂലായ് 11ന് നടക്കുന്ന വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്‌ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്‌കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും.
ഇതാദ്യമായാണ് വനിതാ ഫൈനലിൽ ചെക്ക് റിപ്പബ്‌ളിക്കിന്റെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്.

ഇതോടെ നാലുവർഷത്തിനിടെ ഇത് മൂന്നാം തവണയും ചെക്ക് റിപ്പബ്ലക്കിൽ നിന്ന് വനിതാ സിംഗിൾസ് ചാമ്പ്യനുണ്ടാകും.

2023ൽ മാർക്കേറ്റ വാൻഡ്രൂസോവയും 2025ൽ ബാർബോറ ക്രേസിക്കോവയും കിരീടം ചെക്ക് റിപ്പബ്ലിക്കിലെത്തിച്ചിരുന്നു.

vachakam
vachakam
vachakam

സെമിയിൽ ഉക്രെയ്‌നിന്റെ മാർത്ത കോസ്ച്യുക്കിനെയാണ് നോസ്‌കോവ തോൽപ്പിച്ചത്. മുച്ചോവ അമേരിക്കയുടെ കൊക്കോ ഗൗഫിനെയും.

രാത്രി 8.30മുതൽ സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam