യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ ഇറ്റലിക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
അലെസാൻട്രോ ബസ്റ്റോണിയും ഡേവിഡ് ഫ്രറ്റെസിയും മൈക്കൽ കായോഡെയും പിയോ എസ്‌പോസിറ്റോയുമാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാരെസ് അൽപെർ യിൽമാസും ആണ് തുർക്കിക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഇറ്റലിക്ക് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ മൂന്നാമതാണ് ഇറ്റലി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
