ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം

SEPTEMBER 29, 2026, 1:13 AM

 ടോക്കിയോ: ഷൂട്ടിങ്ങിൽ വനിതകളുടെ ട്രാപ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ നീരു ദണ്ഡയാണ് സ്വർണം നേടിയത്. 28 പോയൻ്റാണ് നീരു നേടിയത്.

  ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിംഗിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് നീരു. 

 വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തിൽ നീരു ധണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ് കീർ എന്നിവരടങ്ങിയ സംഘം ഇന്ന് ഇന്ത്യയ്ക്കായി വെള്ളി മെഡൽ സ്വന്തമാക്കി. ചൈന സ്വർണവും കുവൈറ്റ് വെങ്കലവും നേടി.

vachakam
vachakam
vachakam

 അമ്പെയ്ത്ത് പുരുഷ റിക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റൗണ്ട് ഓഫ് 32-ല്‍ ടോപ്പ് സീഡ് ധീരജ് ബൊമ്മദേവര ഫിലിപ്പീന്‍സിൻ്റെ ഗിര്‍വിന്‍ ഗാര്‍ഷ്യയെ 6-0 ന് തോല്‍പ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam