മുംബയ്: ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ഭാര്യയും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു.
ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2023 ജനുവരിയിലാണ് രാഹുലും ആതിയയും വിവാഹിതരായത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രാഹുൽ കഴിഞ്ഞദിവസം ലക്‌നൗവുമായി നടന്ന ഐ.പി.എൽ മത്സരത്തിൽ ഡൽഹിക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്