ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായി കെവിൻ പീറ്റേഴ്‌സൺ

FEBRUARY 28, 2025, 7:40 AM

മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ കെവിൻ പീറ്റേഴ്‌സനെ ഐപിഎൽ 2025ന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) ടീം മെന്ററായി നിയമിച്ചു.

ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ആദ്യ കോച്ചിംഗ് റോളാണിത്. ഹേമാംഗ് ബദാനി (മുഖ്യപരിശീലകൻ), മാത്യു മോട്ട് (അസിസ്റ്റന്റ് കോച്ച്), മുനാഫ് പട്ടേൽ (ബൗളിംഗ് കോച്ച്), വേണുഗോപാൽ റാവു (ക്രിക്കറ്റ് ഡയറക്ടർ) എന്നിവർക്കൊപ്പമാണ് പീറ്റേഴ്‌സൺ പ്രവർത്തിക്കുക. വരാനിരിക്കുന്ന സീസണിലേക്കുള്ള ക്യാപ്ടനെ ഡിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

44കാരനായ പീറ്റേഴ്‌സൺ 2009 മുതൽ 2016 വരെ ഐപിഎൽ കളിച്ചിട്ടുണ്ട്. 2014 സീസണിൽ അദ്ദേഹം ഡൽഹിയുടെ ക്യാപ്ടനായിരുന്നു.

vachakam
vachakam
vachakam

ഐപിഎൽ 2024ൽ ആറാം സ്ഥാനത്തെത്തിയ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിന് മുന്നോടിയായി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam