ഐ.എസ്.എൽ ഈ സീസണിലെ ആദ്യജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

APRIL 11, 2026, 2:41 PM

ബെംഗളുരു : ഐ.എസ്.എല്ലിൽ ഈ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ആദ്യ ജയം നേടി കേരള ബ്‌ളാസ്റ്റേഴ്‌സ്. ഇന്നലെ ബെംഗളുരു എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്‌ളാസ്റ്റേഴ്‌സ് തോൽപ്പിച്ചത്.

27-ാം മിനിട്ടിൽ ബ്‌ളാസ്റ്റേഴ്‌സിന്റെ എൻഡിയേയുടെ സെൽഫ് ഗോളിലൂടെ ബെംഗളുരുവാണ് ആദ്യം മുന്നിലെത്തിയത്.

എന്നാൽ 60-ാം മിനിട്ടിൽ വിക്ടർ ബർത്തോമിയോയും 78ാ-ം മിനിട്ടിൽ ഫ്രാഞ്ചോയും നേടിയ ഗോളുകൾ ബ്‌ളാസ്റ്റേഴ്‌സിന് വിജയം നൽകി.

vachakam
vachakam
vachakam

ആഷ്‌ലി വെസ്റ്റ്‌വുഡ് കോച്ചായി എത്തിയശേഷമുള്ള രണ്ടാം മത്സരമായിരുന്നു ഇത്. തന്റെ മുൻ ക്‌ളബ് ബെംഗളുരുവിനെതിരെയാണ് ആഷ്‌ലി ആദ്യജയം ആഘോഷിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam