മേജർ ലീഗ് സോക്കർ (എം.എൽ.എസ്) ഈസ്റ്റേൺ കോൺഫറൻസിൽ ഇന്റർ മയാമി ന്യൂയോർക്ക് സിറ്റി എഫ്‌സിയെ ഏകപക്ഷീയമായ 5-1ന് തകർത്ത് ആദ്യമായി ഫൈനലിലെത്തി.
അർജന്റീനൻ മുന്നേറ്റ താരം ടാഡിയോ അലെൻഡെ ഹാട്രിക്ക് നേടി. സഹ അർജന്റീനൻ താരങ്ങളായ മാറ്റിയോ സിൽവെറ്റി, തെലാസ്‌കോ സെഗോവിയ എന്നിവർ ഓരോ ഗോൾ വീതം നേടി. ഇതോടെ ഇന്റർ മയാമി ചരിത്രത്തിലെ ആദ്യത്തെ എം.എൽ.എസ് കപ്പ് ഫൈനലിലേക്കാണ് എത്തിയിരിക്കുന്നത്.
സാൻ ഡിയേഗോ എഫ്‌സി യുമ വാൻകോവർ വൈറ്റ് കാപ്‌സുമായി നടക്കുന്ന മൽസരത്തിലെ വിജയകളെയാവും ഇന്റർ മയാമി ഫൈനലിൽ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
