അസ്ലാൻഷാ കപ്പ് ഹോക്കി ഫൈനലിൽ തോറ്റ് ഇന്ത്യ

DECEMBER 1, 2025, 6:28 AM

മലേഷ്യയിൽ നടന്ന സുൽത്താൻ അസ്‌കലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ബെൽജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ഇന്ത്യ. 34-ാം മിനിട്ടിലാണ് ബെൽജിയം വിജയഗോളടിച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam