സന്നാഹത്തിൽ അമേരിക്കയെ വീഴ്ത്തി ജർമ്മനി

JUNE 8, 2026, 5:03 AM

ഷിക്കാഗോ : ലോകകപ്പിനായി അമേരിക്കയിലെത്തിയ ജർമ്മനി ആദ്യ സന്നാഹമത്സരത്തിൽ ആതിഥേയരായ അമേരിക്കയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജർമ്മൻ ജയം.

രണ്ടാം മിനിട്ടിൽ കായ് ഹാവെർട്‌സും 57-ാം മിനിട്ടിൽ ലിറോയ് സാനേയുമാണ് ജർമ്മനിക്ക് വേണ്ടി ഗോളുകൾ നേടിയത്. 37-ാം മിനിട്ടിൽ ആന്റണി റോബിൻസണാണ് അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത്.

ഈ മാസം 14ന് കുഞ്ഞൻ രാജ്യമായ കുറാസോയ്ക്ക് എതിരെയാണ് ജർമ്മനിയുടെ അടുത്ത മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam