മാഡ്രിഡ്: വനിതാ ബാഡ്മിന്റണിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിലൊരാളും 2016 റയോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവുമായ സ്‌പെയൻകാരി കരോളിന മാരിൻ 32-ാം വയസിൽ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു. പരിക്ക് കാരണമാണ് താൻ കളം വിടുന്നതെന്ന് കരോളിന വിടവാങ്ങൽ സന്ദേശത്തിൽ അറിയിച്ചു.
റയോ ഒളിമ്പിക്‌സ് ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിനെ തോൽപ്പിച്ചാണ് കരോളിന സ്വർണം നേടിയത്. ഇതോടെ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ സ്പാനിഷ് താരവുമായി കരോളിന.
2024 പാരീസ് ഒളിമ്പിക്‌സിലും കരോളിന ഫൈനലിലെത്തിയെങ്കിലും പരിക്കുമൂലം പിന്മാറേണ്ടിവന്നു. മൂന്ന് തവണ ലോക ചാമ്പ്യനുമായിട്ടുള്ള താരമാണ് കരോളിന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്