മല്ലോർക്കയെ തോൽപ്പിച്ച് ബാഴ്‌സലോണ

FEBRUARY 9, 2026, 8:46 AM

സ്പാനിഷ് ലാ ലിഗ ഫുട്‌ബോൾ 2025-26ലെ 23-ാം റൗണ്ട് പോരാട്ടത്തിൽ ബാഴ്‌സലോണ 3-0ന് മല്ലോർക്കയെ തോൽപ്പിച്ചു.

ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി (29), ലാമിന് യമാൽ (61), മാർക് ബെർണൽ (83) എന്നിവരായിരുന്നു ബാഴ്‌സലോണയ്ക്കായി ഗോൾ നേടിയത്. 18കാരനായ ബെർണലിന്റെ കരിയറിലെ ആദ്യ ഗോളാണ്.

റയൽ സോസിഡാഡ് 3-1ന് എല്‌ചെയെ കീഴടക്കി. ലീഗിൽ 23 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 22 മത്സരങ്ങളിൽനിന്ന് 54 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam