കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്‌ലിയെ നിയമിച്ചു. മുൻ പ്രതിരോധ നിര താരമായിരുന്ന ഹാർട്‌ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള ദീർഘകാലത്തെ കളിപരിചയവുമായാണ് ബ്ലാസ്റ്റേഴ്‌സിലെ പുതിയ ദൗത്യത്തിനെത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും കളിച്ചിട്ടുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും നേതൃഗുണവും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനും സംഘത്തിനുമൊപ്പം ഉടൻ ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
