ഇന്ത്യൻ പേസർമാരിൽ അർഷ്ദീപ് രണ്ടാം സ്ഥാനക്കാരൻ: കുംബ്ലെ

JUNE 14, 2024, 8:46 PM

ടി20 ലോകകപ്പിലും ടി20 ക്രിക്കറ്റിലും മൊത്തത്തിൽ അർഷ്ദീപ് സിങ്ങിന്റെ പ്രകടനത്തെ പ്രശംസിച്ച് കുംബ്ലെ.

അർഷ്ദീപ് ഇപ്പോൾ ഇന്ത്യൻ പേസർമാരിൽ രണ്ടാം സ്ഥാനക്കാരനായി എന്ന് കുംബ്ലെ പറയുന്നു. മുഹമ്മദ് സിറാജിന് മുകളിലാണ് ഇപ്പോൾ അർഷ്ദീപിന്റെ സ്ഥാനം എന്ന് സിറാജ് പറയുന്നു.

പാകിസ്ഥാനെതിരായ അവസാന ഓവർ അർഷ്ദീപ് എറിഞ്ഞ രീതിയും, ടി20 മത്സരത്തിൽ വ്യത്യസ്ത മേഖലകളിൽ പന്തെറിയുന്ന രീതിയും അദ്ദേഹത്തെ മുഹമ്മദ് സിറാജിനേക്കാൾ മുന്നിലെത്തിക്കുന്നു എന്ന് ഞാൻ കരുതുന്നു.' കുംബ്ലെ പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യ രണ്ട് സീമർമാരെ മാത്രം കളിപ്പിക്കാൻ തീരുമാനിച്ചാൽ ബുമ്രയും അർഷ്ദീപും കളിക്കണം. ഒപ്പം ഹാർദിക് പാണ്ഡ്യയും. അർഷ്ദീപിന്റെ ഇടം കയ്യൻ ബൗൾ ഇന്ത്യക്ക് കരുത്താകും.' കുംബ്ലെ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam