മക്കളുടെ ട്യൂഷൻ മാഷിനൊപ്പം ഭാര്യ ഒളിച്ചോടി! പരാതിയുമായി ഭർത്താവ്

DECEMBER 17, 2025, 5:39 PM

മക്കൾക്ക് ട്യൂഷൻ എടുക്കാൻ വന്ന അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിപ്പോയെന്ന്  ഭർത്താവിന്‍റെ പരാതി. സംഭവത്തെ കുറിച്ച് പരാതി പറയുന്ന ഭർത്താവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ഫോട്ടോകളും രേഖകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ചുകൊണ്ടാണ് ഭർത്താവ് സംസാരിക്കുന്നത്. യുവതിയുടെയും അധ്യാപകന്‍റെയും ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. 

യുവതി കാമുകന് ഉമ്മ കൊടുക്കുന്നതിന്‍റെ സെൽഫി അടക്കം ഇക്കൂട്ടത്തിലുണ്ട്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ, സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

 'എന്‍റെ പേര് മനീഷ് തിവാരി. ഭാര്യയുടെ പേര് റോഷ്നി റാണി. ട്യൂഷൻ മാസ്റ്ററായ ശുഭം കുമാർ മേത്ത കുട്ടികൾക്ക് ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് എൻറെ ഭാര്യ അവനോടൊപ്പം ഒളിച്ചോടി' എന്നാണ് ഭർത്താവ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഇനി എനിക്ക് അവളെ വേണ്ടെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam