ചെന്നൈ: സാമൂഹ്യപരിഷ്കർത്താവ് തന്തൈ പെരിയാറിന് ആദരവുമായി സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ് രംഗത്ത്. പെരിയാറിന്റെ 146ആം ജന്മവാർഷികത്തിൽ വിജയ് ചെന്നൈ എഗ്മോറിലെ പെരിയാർ സ്മാരകത്തിൽ എത്തി പുഷ്പാർച്ചന നടത്തി.
പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനൊപ്പം ആയിരുന്നു വിജയ്‌യുടെ സന്ദർശനം. ടിവികെയുടെ പ്രത്യയശാസ്ത്രം എന്താകുമെന്ന ചർച്ചകൾക്കിടെയുള്ള സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തൽ.
ജാതിചിന്തയ്ക്കും അന്ധവിശ്വാസത്തിനും എതിരെ പൊരുതിയ പെരിയാർ, യുക്തിചിന്തയ്ക്ക് അടിത്തറയിട്ടന്നും വിജയ് രാവിലെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ