പ്രിയ നമ്പരിനു വേണ്ടി ലക്ഷങ്ങൾ മുടക്കി തെലുങ്ക് സിനിമാ താരം നന്ദമുരി ബാലകൃഷ്ണ

APRIL 22, 2025, 3:08 AM

വാഹനങ്ങളിൽ തങ്ങളുടെ പ്രിയ നമ്പരിനു വേണ്ടിവൻ തുകകൾ മുടക്കുന്നത് പുതിയ കാര്യം അല്ല. ഇത് വാർത്തയും ആവാറുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമാ താരം നന്ദമുരി ബാലകൃഷ്ണ തന്റെ ഇഷ്ട്ട നമ്പറിനായി മുടക്കിയ ഞെട്ടിക്കുന്ന തുക ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 

ഹൈദരാബാദിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്തിടെ നടത്തിയ ലേലത്തില്‍ ഇഷ്ട്ട നമ്പരിനായി ഏറ്റവും ഉയര്‍ന്ന തുക നല്‍കിയത് ബാലകൃഷ്ണ ആയിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. 0001 എന്ന നമ്പരാണ് ബാലകൃഷ്ണ സ്വന്തമാക്കിയത്. 7.75 ലക്ഷം രൂപയാണ് ഈ നമ്പര്‍ സ്വന്തമാക്കാനായി ബാലകൃഷ്ണ ലേലത്തില്‍ വിളിച്ചത്. 37.15 ലക്ഷത്തിന്‍റെ വരുമാനമാണ് ലേലത്തില്‍ നിന്ന് ആകെ ലഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam