വിൻ്റേജ് ലുക്കിൽ  സുരഷ് ഗോപി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

NOVEMBER 6, 2024, 5:10 PM

വൈറലായി നടനും കേന്ദ്രമന്ത്രിയുമായ സുരഷ് ഗോപിയുടെ പുത്തൻ ചിത്രങ്ങള്‍. താടി കള‍ഞ്ഞ് വിൻ്റേജ് ലുക്കിലുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

താടിവടിച്ച്‌ കൂളിംഗ് ഗ്ലാസ് വച്ച്‌ കൈകെട്ടി നില്‍ക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മാറ്റം മാത്രമാണ് മാറ്റമില്ലാത്തത് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചിരിക്കുന്നത്.

ഏറെക്കാലത്തിന് ശേഷമാണ് താരം താടി ഷേവ് ചെയ്ത ലുക്കിലെത്തുന്നത്. ആ പഴയ വിൻ്റേജ് സുരേഷ് ഗോപി മടങ്ങിയെത്തി എന്നാണ് ചിത്രങ്ങൾ കണ്ടതോടെ ആരാധകർ പറയുന്നത്.

vachakam
vachakam
vachakam

അതേസമയം ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് താടിവളർത്തുന്നതെന്ന് നേരത്തെ സുരേഷ്ഗോപി  വ്യക്തമാക്കിയിരുന്നു. താടി കളഞ്ഞതോടെ ചിത്രം ഉപേക്ഷിച്ചോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam