ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്.
ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ദുവയ്ക്ക് വേണ്ടി മുടി ദാനം ചെയ്തിരിക്കുകയാണ് രണ്‍വീറിന്റെ അമ്മ അഞ്ജു ഭവാനി.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം അഞ്ജു പങ്കുവച്ചത്. ദുവയുടെ മൂന്നാം മാസത്തോട് അനുബന്ധിച്ചാണ് മുടി ദാനം ചെയ്തത് എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഇവര്‍ പറയുന്നത്. മുറിച്ച മുടി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്