തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ നയൻതാര ഒന്നാമത്. 13 മുതൽ 15 കോടി വരെയാണ് നയൻതാര വാങ്ങുന്നത്.
അനുഷ്‌ക ഷെട്ടിയാണ് രണ്ടാം സ്ഥാനത്ത്. 4 മുതൽ 7 കോടി വരെയാണ് അനുഷ്‌ക വാങ്ങുന്നത്. പൂജ ഹെഗ്‌ഡെയാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് കോടിയാണ് പൂജയുടെ പ്രതിഫലം. തൃഷ നാലാം സ്ഥാനത്തും രശ്മിക മന്ദാന അഞ്ചാം സ്ഥാനത്തുമാണ്.
രശ്മികയ്ക്ക് 3 മുതൽ 4 കോടി വരെ ലഭിക്കുമ്പോൾ തൃഷയ്ക്ക് 4 മുതൽ 6 കോടി വരെ. സാമന്തയാണ് ആറാം സ്ഥാനത്ത്. 3 മുതൽ 5 കോടി വരെ. കാജൽ അഗർവാൾ ഏഴാം സ്ഥാനത്താണ്. 2 കോടിയാണ് പ്രതിഫലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്