ലിയോനാർഡോ ഡികാപ്രിയോയും വിറ്റോറിയ സെറെറ്റിയും ഒരു കുഞ്ഞിനെ വളർത്തുന്നതായി റിപ്പോർട്ട്. എന്നാൽ പറഞ്ഞു വരുന്നത് ഒരു മനുഷ്യ കുഞ്ഞിന്റെ കാര്യം അല്ല, ദമ്പതികൾ ഒരു പുതിയ നായയെ വളർത്തുന്നതിനെ കുറിച്ചാണ് റിപ്പോർട്ട് പുറത്തു വരുന്നത്.
ദമ്പതികൾ ചൊവ്വാഴ്ച ന്യൂയോർക്ക് നഗരത്തിലൂടെ ഒരു നായ്ക്കുട്ടിയുമായി നടക്കുന്ന മനോഹരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഓമനയായ ഒരു പോമറേനിയൻ നായയാണ് ഇവരുടെ കൈയിൽ ഉണ്ടായിരുന്നത്.
ലിയോ എന്നാണ് നായയുടെ പേര്. ലിയോ താരങ്ങളെ രക്ഷിതാവിനെപ്പോലെയാണ് കാണുന്നത്. കൈകളിൽ നായ്ക്കുട്ടിയുമായി വിറ്റോറിയ ചുറ്റിനടക്കുന്നു ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും