മലയാളി എഴുത്തുകാരേയും പരിഹസിച്ച് എഴുത്തുകാരൻ ബി ജയമോഹൻ. ‘പെറുക്കി’ പരാമർശത്തിൽ ഉയർന്ന ചോദ്യങ്ങളോടുള്ള മറുപടിയിലായിരുന്നു മലയാളി എഴുത്തുകാരേയും പരിഹസിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്നി വിളിച്ചതിനെ കുറിച്ച് ഷാർജ പുസ്തകോൽസവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടിൽ നിയമം ലംഘിച്ചു ബിയർ കുപ്പികൾ എറിയുന്നവർക്ക് എതിരെയായിരുന്നു തൻറെ വിമർശനം. മലയാളി എഴുത്തുകാർക്ക് ഇത് മനസിലാവില്ലെന്നും അവരും ഇതുപോലെ ചെയ്യുന്നവരാണെന്നും ജയമോഹൻ പറഞ്ഞു.
സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ് എന്നും തമിഴൻമാരെയും താൻ വിമശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ