നടൻ വിക്രമിനെതിരെ പരാതി

APRIL 28, 2024, 1:45 PM

എസ് യു അരുൺ കുമാറും വിക്രമും ഒന്നിക്കുന്ന 'വീര ധീര ശൂരൻ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട് പരാതി.

ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രമിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. 

ഇത് യുവാക്കൾക്കിടയിൽ അക്രമം പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്.

vachakam
vachakam
vachakam

വിക്രമിന്റെ 62-ാമത് ചിത്രമാണ് നേരത്തെ 'ചിയാൻ 62' എന്ന് താൽക്കാലിക പേര് നൽകിയിരുന്ന 'വീര ധീര ശൂരൻ'. വിക്രമിന്റെ ജന്മദിനമായ ഏപ്രിൽ 17 നായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam