സ്ത്രീകൾ വിവാഹമേ ചെയ്യരുതെന്ന് താൻ പറഞ്ഞിട്ടില്ല; വിശദീകരണവുമായി നടി ഭാമ

JULY 19, 2024, 8:56 PM

വിവാഹവുമായി ബന്ധപ്പെട്ട് താൻ പങ്കുവെച്ച വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. 

സ്ത്രീകൾ വിവാഹമേ ചെയ്യരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സ്ത്രീധനത്തിനെതിരെയായിരുന്നു തന്റെ പോസ്റ്റെന്നും ഭാമ ഇൻസ്റ്റ​ഗ്രാമിലൂടെ പ്രതികരിച്ചു. 

സ്ത്രീധനം നൽകി സ്ത്രീകൾ ഒരിക്കലും വിവാ​ഹം ചെയ്യരുതെന്നും സ്ത്രീധനം നൽകി വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് താൻ പറയുന്നതെന്നും ഭാമ പറഞ്ഞു. 

vachakam
vachakam
vachakam

അങ്ങനെയൊരു വീട്ടിൽ പേടിച്ച് കഴിയേണ്ടി വന്നാലുള്ള അവസ്ഥയും മക്കൾ കൂടി ഉണ്ടെങ്കിൽ നേരിടേണ്ടതായ അവസ്ഥകളുമാണ് താൻ പറഞ്ഞതെന്നും ഭാമ ഇന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam