പത്തനാപുരത്ത് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് നടി അനുശ്രീ.
പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ ആദ്യ രസീതും ഏറ്റുവാങ്ങി.
വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്.
നേരത്തെ മുതൽ ബാലഗോകുലത്തിലൂടെയും മറ്റും സംഘവേദികളിൽ സജീവമാണ് അനുശ്രീ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്