'ഡാൻസ് മാസ്റ്റർ വിക്രം'; വൈറലായി നടി പാർവതി തിരുവോത്തിന്റെ പുത്തൻ മോക്കോവർ

NOVEMBER 6, 2024, 10:35 AM

വൈറലായി നടി പാർവതി തിരുവോത്തിന്റെ പുത്തൻ മോക്കോവർ. "All We Imagine As Light" എന്ന സിനിമ കാണാൻ തീയേറ്ററിൽ ആണ് താരം പുത്തൻ ലുക്കിൽ എത്തിയത്. കേളി ഷോട്ട് ഹെയറിലാണ് താരം തിയേറ്ററിലെത്തിയത്. 

പുതിയ ലുക്കിന് പിന്നിലെ രഹസ്യം എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വെറുതെ ഒരു തമാശയ്‌ക്ക് എന്നാണ് പാർവതി മറുപടി നല്‍കിയത്. തരാം കാണാൻ എത്തിയ പായല്‍ കപാടിയ സംവിധാനം ചെയ്ത ചിത്രം കാൻ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരങ്ങള്‍ നേടിയിരുന്നു. ദിവ്യ പ്രഭയും കനി കുസൃതിയുമാണ് ചിത്രത്തിൽ  പ്രധാന വേഷങ്ങളിലെത്തിയത്. 

അതേസമയം പാർവതിയുടെ പുതിയ ലുക്കിന് നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്. ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രത്തോടും പാർവതിയുടെ ലുക്കിനെ ചിലർ ഉപമിച്ചവരുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam