കൊല്ലൂര്‍: നവരാത്രിയോടനുബന്ധിച്ച് നടന്‍ ജയസൂര്യ മൂകാംബികയില്‍ ദര്‍ശനം നടത്തിയതായി റിപ്പോർട്ട്. മൂകാംബികയില്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
‘അമ്മയുടെ തിരുസന്നിധിയില്‍. മഹാനവമി വിജയദശമി ആശംസകള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് നടന്‍ ക്ഷേത്രത്തിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്