ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായത് അമിത ആത്മവിശാസമെന്ന് യോ​ഗി ആദ്യത്യനാഥ്

JULY 15, 2024, 1:02 PM

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായത് അമിത ആത്മവിശാസമാണെന്ന് മുഖ്യമന്ത്രി യോ​ഗി ആദ്യത്യനാഥ്. ലക്നൗവിൽ ചേർന്ന വിശാല നേതൃയോ​ഗത്തിലാണ് യോ​ഗിയുടെ പരാമർശം ഉണ്ടായത്. 

അതേസമയം പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തിൽ വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയില് ഭിന്നിപ്പുണ്ടാക്കിയെന്നും  ഭാവിയിലും ഇത്തരം നീക്കങ്ങൾ കരുതിയിരിക്കണമെന്നും യോ​ഗി ആദിത്യനാഥ് പ്രവർത്തകർക്ക് മുന്നറിയിപ്പും നൽകി. 

എന്നാൽ 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും യോ​ഗി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam