പാലക്കാട്ട് ആരാകും ബിജെപി സ്ഥാനാർത്ഥി? ആർ. ശ്രീലേഖയ്ക്കും സാധ്യത 

OCTOBER 17, 2024, 10:27 AM

കോഴിക്കോട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി കഴിഞ്ഞു.  എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെയും ഇന്നറിയാം. 

ഇനിയുള്ള ആകാംക്ഷ ബിജെപിയുടെ സ്ഥാനാർത്ഥി ആരെന്നാണ്. പാലക്കാട് ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും ബിജെപി അതീവ ശ്രദ്ധപുലർത്തുന്നുണ്ട്, 

 സി. കൃഷ്ണകുമാറിന് പകരം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനോ, മുൻ DGP ആർ ശ്രീലേഖയോ മത്സരിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

vachakam
vachakam
vachakam

 അൻവർ സ്ഥാനാർഥിയെ നിർത്തിയാലും BJPക്ക് ഗുണം ലഭിക്കുമെന്നും വിലയിരുത്തലുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam