വയനാട്ടിൽ മത്സരിക്കാനില്ലെന്ന് സത്യൻ മൊകേരി

OCTOBER 17, 2024, 10:06 AM

തിരുവനന്തപുരം: വയനാട്ടിൽ ആരാകും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ആദ്യഘട്ടത്തിൽ സിപിഐ നേതാവ് സത്യന്‍ മൊകേരിയുടെ പേര് ഉയർന്ന് കേട്ടിരുന്നു. 

എന്നാൽ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവില്ലെന്നാണ് റിപ്പോർട്ട്. സത്യന്‍ മൊകേരി മത്സരിക്കാന്‍ ബുദ്ധിമുട്ടറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു പേര് പരിഗണിക്കുകയാണ് സിപിഐ.

ഈ സാഹചര്യത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാവും.

vachakam
vachakam
vachakam

 രാഹുല്‍ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് വയനാട് സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam