ഖുശ്ബു വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

OCTOBER 17, 2024, 8:07 PM

ന്യൂഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പില്‍ നടി ഖുശ്ബുവിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന.

ഇതു സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് അഭിപ്രായം ആരാഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുന്‍റെ പേരും ഉള്‍പ്പെടുത്തി എന്നാണ് സൂചന.

vachakam
vachakam
vachakam

നാല് വര്‍ഷം മുമ്പാണ്  കോണ്‍ഗ്രസ് വിട്ട ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

യുഡിഎഫിനായി പ്രയങ്ക ഗാന്ധിയും എല്‍ഡിഎഫിനായി സത്യന്‍ മൊകേരിയും മത്സരിക്കും. രാഹുല്‍ ഗാന്ധി രാജിവച്ചതോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam