ചേലക്കരയിൽ  എന്‍ കെ സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയല്ലെന്ന്  രമ്യാ ഹരിദാസ്

OCTOBER 17, 2024, 9:34 AM

തൃശൂര്‍: ചേലക്കര  ഉപതിരഞ്ഞെടുപ്പില്‍  ഡിഎംകെ  സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ കെപിസിസി പ്രസിഡന്റ് എന്‍ കെ സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയല്ലെന്ന്   കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്.

 സുധീറുമായുള്ളത് അടുത്ത ബന്ധമാണെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

അൻവറിനൊപ്പം! ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കെപിസിസി മുന്‍ സെക്രട്ടറി

vachakam
vachakam
vachakam

ഉപതിരഞ്ഞെടപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് സുധീര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. ചേലക്കരയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു സുധീറിന്റെ പ്രതീക്ഷ.

എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ ഇടംപിടിച്ചത് ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസാണ്. ഇതോടെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സുധീര്‍ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam