മാസ്‌ക് ധാരണം ആവശ്യപ്പെടുകയില്ലെന്ന് ടെക്‌സസ് ഗവർണർ

JULY 22, 2021, 3:55 PM

ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് പറയുന്നു, സംസ്ഥാന വ്യാപകമായി മറ്റൊരു മാസ്‌ക് ധാരണം വേണമെന്നാവശ്യപ്പെടുന്നില്ല, കോവിഡ്-19 കേസുകൾ കൂടിയെങ്കിലും എന്ന്. അദ്ദേഹം ചൊവ്വാഴ്ച ഹൂസ്റ്റനിൽ പറഞ്ഞു ഇപ്പോൾ കൂടുതൽ ആളുകൾക്ക് പ്രതിരോധ ശേഷി കൂടി വൈറസിനെ എതിർക്കാൻ, വാക്‌സിൻ മൂലവും, അവർക്ക് ഉണ്ടായ വൈറസ് ബാധമൂലവും മറ്റും പ്രതിരോധ ശേഷി കൂടി. അത് സ്വയം നേടിയെടുത്ത പ്രതിരോധ ശേഷിയാണ്.

അപ്പോൾ പിന്നെ മാസ്‌ക് ധാരണം ആവശ്യമില്ല. അതു തികച്ചും ഉചിതമല്ല മാസ്‌ക് ധരിക്കുക എന്നത്. യു.എസ്. സിഡിസി പറയുന്നു. ഉള്ളിലായിരിയ്ക്കുമ്പോൾ വാക്‌സിൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന്. എന്നാൽ ലോക ആരോഗ്യസംഘടന പറയുന്നത് എല്ലാവരും വീടുകൾക്കുള്ളിലിരിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് പ്രോൽസാഹിപ്പിയ്ക്കുന്നു എന്ന്.

ഡെൽറ്റാ വേരിയന്റ് വ്യാപനം ടെക്‌സസിൽ, പോസിറ്റീവ് കേസുകളുടെ ശതമാനം കൂടി, ഫെബ്രുവരിയിൽ ഉണ്ടായതിനേക്കാൾ 10 ശതമാനം കൂടി. ഞായറാഴ്ച വരെയും കൊണ്ട് ടെക്‌സസിൽ 43 ശതമാനം ജനങ്ങൾക്ക് പൂർണ്ണ വാക്‌സിൻ ലഭിച്ചു. മാർച്ചിലാണ് ഗവർണർ സംസ്ഥാനത്തെ മാസ്‌ക് ധാരണം പിൻവലിച്ചു എന്നു അറിയിച്ചത്. സ്‌കൂൾ കുട്ടികൾ സ്‌കൂളിൽ മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെടുകയില്ലെന്ന് പറഞ്ഞു.

vachakam
vachakam
vachakam

രക്ഷാകർത്താക്കളുടെ ഇഷ്ടമനുസരിച്ച് അതു തീരുമാനിയ്ക്കാം. ഗവൺമെന്റ് ആവശ്യപ്പെടുന്നില്ല മാസ്‌ക് ധരിയ്ക്കാനെന്ന് ഗവർണർ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച വീണ്ടും ആവർത്തിച്ചു പറഞ്ഞു. ഡെൽറ്റാ വേരിയന്റ് വ്യാപനം ടെക്‌സസിൽ വളരെ കൂടുന്നു ഇപ്പോൾ.

Texas Governor Greg Abbott says he won’t impose new mask mandate despite increasing covid cases

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam