ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

APRIL 26, 2024, 11:51 PM

ഷിക്കാഗോ: ബെൻസൻവിൽ ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് സന്യാസ സമൂഹാംഗവും റിട്ടയേഡ് അദ്ധ്യാപികയുമായി സി.ജോബി എസ്.ജെ.സി ആണ് സെമിനാർ നയിച്ചത്.

പരി. അമ്മയുടെ സ്‌ത്രോത്രഗീതത്തെ ആസ്പദമാക്കിയാണ് സി.ജോബി ലീജിയൻ ഓഫ് മേരി അംഗങ്ങൾക്ക് ക്ലാസ് എടുത്തത്. ഇടവകയിലെ എല്ലാ ലീജിയൻ ഓഫ് മേരി അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam