മാർത്തോമാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം മെയ് 7ന്

MAY 6, 2024, 2:43 PM

ഡാളസ് : നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സുവിശേഷ സേവികാസംഘം സമ്മേളനം മെയ് ഏഴാം തിയതി ചൊവ്വാഴ്ച വൈകീട്ട്  7.30 (ടെക്‌സാസ് സമയം) സൂം പ്‌ളാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കുന്നു.

മിസ് ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് ) മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും. 'വിറ്റ്‌നസ് ഫെയ്ത് ആൻഡ് റെസ്‌പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ്  'എന്നതാണ് സമ്മേളനത്തിന് ചിന്താവിഷയം.

എല്ലാ സേവികാ സംഘങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

മീറ്റിംഗ് ഐഡി :769 985 0156
പാസ് കോഡ്  :123456

പി.പി. ചെറിയാൻ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam