രാജ്യവ്യാപകമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ 2,100 ലധികം പേർ അറസ്റ്റിൽ

MAY 5, 2024, 12:33 PM

വാഷിംഗ്ടൺ ഡി സി :വിദ്യാർത്ഥികളും അധ്യാപകരും പുറത്തുനിന്നുള്ള പ്രക്ഷോഭകരും ഉൾപ്പെടെ 2,100ലധികം പ്രതിഷേധക്കാരെ സമീപ ആഴ്ചകളിൽ കോളേജുകളിലും സർവകലാശാലകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 17ന് കൊളംബിയ സർവകലാശാലയുടെ കാമ്പസിൽ ഒരു പ്രതിഷേധക്കാർ ആദ്യമായി ക്യാമ്പ് ചെയ്തതിനുശേഷം ഇസ്രായേൽ വിരുദ്ധ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിച്ചു.

ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി, നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി ചാപ്പൽ ഹിൽ, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള കോളേജ് കാമ്പസുകളിൽ അറസ്റ്റുകൾ നടന്നിട്ടുണ്ട്.

vachakam
vachakam
vachakam

കാമ്പസിൽ പ്രതിഷേധം തുടരാൻ സ്‌കൂൾ പ്രതിഷേധക്കാർക്ക് പ്രത്യേക സ്ഥലം വാഗ്ദാനം ചെയ്തു, അത് നിരസിച്ചതായി അധികൃതർ പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam