പീഡനം മറച്ചുവക്കാൻ കോഴ:  ട്രംപിന് 1000 ഡോളർ പിഴ

MAY 7, 2024, 5:42 AM

ന്യൂ​യോ​ർ​ക്: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് വീ​ണ്ടും പി​ഴ​യി​ട്ട് കോ​ട​തി. പീ​ഡ​നം മ​റ​ച്ചു​വെ​ക്കാ​ൻ കോ​ഴ ന​ൽ​കി​യ കേ​സി​ൽ മൗ​നം പാ​ലി​ക്കാ​നു​ള്ള ജ​ഡ്ജി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച​തി​നാണ്  പി​ഴ​ ചുമത്തിയത്.

ക്രി​മി​ന​ൽ കേ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ കേ​സി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ർ​ദേ​ശം. ഇ​ത് മ​റി​ക​ട​ക്കു​ന്ന​ത് കോ​ട​തി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ന്യൂ​യോ​ർ​ക് ജ​ഡ്ജി ജു​വാ​ൻ മെ​ർ​ക്ക​ൻ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​യാ​ഴ്ച കേ​സി​ലെ സാ​ക്ഷി​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും വി​മ​ർ​ശി​ച്ച് ട്രം​പ് എ​ഴു​തി​യ ഓ​രോ പോ​സ്റ്റി​നും ആ​യി​രം ഡോ​ള‌​ർ വീ​തം (ആ​കെ 9,000 ഡോ​ള​ർ) പി​ഴ​യി​ട്ടി​രു​ന്നു. ഒ​മ്പ​ത് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് അ​ന്ന് ശി​ക്ഷി​ച്ച​ത്. ഒ​രാ​ഴ്ച​ക്ക​കം പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

2016ലെ ​പ്ര​സി​ഡ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​സി​ന​സ് രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​നാ​ണ് ട്രം​പ് വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam