തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്.
മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്